പ്രേക്ഷകന്റെ ചിന്താഗതി പോലെയിരിക്കും സിനിമയുടെ ആസ്വാദനം: Cinema Kuppi

പ്രണയത്തിനു വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്യും ? ജീവൻ കൊടുക്കേണ്ടി വന്നാല്ലോ ? രണ്ടുപേർ പ്രണയിച്ചാൽ എന്താണ് കുഴപ്പം ? അവരിൽ ഒരാൾ വിവാഹിതയാണെങ്കില്ലോ? അല്ലെങ്കിൽ പുരുഷന് പ്രായം കുറവാണെങ്കില്ലോ ? ഇതുപോലെ ഒരുപാട് ചോദ്യങ്ങൾ പ്രേഷകനോട് ചോദിക്കുന്ന ഒരു സിനിമയാണ് ആമിസ്.

• ഒരുപാട് നിരൂപക പ്രശംസ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ഈ സിനിമയിൽ, പ്രണയം തന്നെയയാണ് തീം. ഭക്ഷണം കൈമാറി, ഭക്ഷണത്തിലൂടെയുള്ള പ്രണയങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ അവയിൽ നിന്നു ഈ സിനിമക്കുള്ള വ്യത്യാസം നിങ്ങൾ തന്നെ കണ്ടറിയുക. • ഒരു ഫസ്റ്റ് ഇയർ PhD വിദ്യാർത്ഥിയും പീഡിയാട്രിഷ്യനും വിവാഹിതയും അമ്മയുമായ സ്ത്രീയും തമ്മിലുള്ള പ്രണയമാണ് സിനിമ. എല്ലാം കൊണ്ടും വ്യത്യസ്ഥത നിറഞ്ഞ സിനിമയിൽ, ഇന്ത്യൻ സിനിമയ്ക്ക് ഇതുവരെ പരിച്ചയമില്ലാത്ത കഥയും കഥാസന്ദർഭങ്ങളുമാണ്. • പ്രേഷകന്റെ ചിന്താഗതി പോലെയിരിക്കും സിനിമയുടെ ആസ്വാദനം. എല്ലാവർക്കും ഒരുപോലെ ഇഷ്ടമാവില്ല. • കണ്ടവരുടെ മനസ്സിൽനിന്ന് അങ്ങനെ പെട്ടെന്നൊന്നും ആമിസ് കടന്നുപോകില്ല, സിനിമ അവശേഷിപ്പിച്ച ചോദ്യങ്ങൾ.




No comments:

Post a Comment

Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ : Bikash Dutta

  Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ "an idea or thought that continually preoccupies or intrudes on a person's mind." গুগল কৰ...