ഈ പ്രണയത്തിനു ഇനിയും മരണമില്ല❤️: Rahul Raveendran

ഒരു സിനിമ കണ്ടു കഴിഞ്ഞ് ഒരുപാട് നേരം disturbed ആയിട്ട് ഇരുന്നിട്ടുണ്ടോ?, എന്നാൽ സിനിമ കണ്ട് ഒരു മാസത്തിനു ശേഷവും, ഓർക്കുമ്പോൾ ആ wired feeling എനിക്ക് ഇന്നും നിലനിൽക്കുന്ന ചിത്രമാണ് 'ആമിസ്'. .
.
.
എന്നാലും 'ആമിസ്' ഒരു ഇന്ത്യൻ സിനിമയാണെന്ന് ഓർക്കുമ്പോൾ അഭിമാനമാണ്. കാരണം 'Cannibalism' അഥവാ 'നരഭോജനം', നമ്മുടെ ഇന്ത്യൻ സിനിമകളിൽ പരിചിതമല്ലാത്ത ഒന്നാണ്.
ആ cannibalism പ്രണയത്തിൽ ചാലിച്ച് ഇങ്ങനൊരു കഥാപശ്ചാത്തലം ലോകസിനിമയിൽ പോലും സംഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. 'ആമിസ്' എന്ന സിനിമ അവസാനിക്കുന്നിടത്ത് പ്രേക്ഷകനിലുണ്ടാകുന്ന മരവിപ്പാണ് ഒരുപക്ഷേ സംവിധായകന്റെ വിജയം. .
.
.
അവരുടെ പ്രണയം ഗാഢമാണ്, ജീവിതം നഷ്ടമായ വേളയിലും ക്ലൈമാക്സിൽ നിർമാലിയും സുമോനും കൈകോർക്കുമ്പോൾ പ്രേക്ഷകന് മുൻപിൽ വ്യക്തമാക്കുകയാണ് ഈ പ്രണയത്തിനു ഇനിയും മരണമില്ല❤️ .
Well crafted 'Aamis'.

https://www.instagram.com/p/B_kX2V2jh4J

No comments:

Post a Comment

Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ : Bikash Dutta

  Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ "an idea or thought that continually preoccupies or intrudes on a person's mind." গুগল কৰ...