Quarantine ദിനങ്ങളിൽ കണ്ടു നോക്കു: Film Donor Official

പ്രണയമാണ് സുഹൃത്തേ പ്രണയം.. കണ്ണും മൂക്കും ശരീരവുമില്ലാത്ത പ്രണയാണ്..
കണ്ണിലും മുടിയിലും ചിരിയിലും സ്വഭാവത്തിലും സൗന്ദര്യത്തിലും ശരീരത്തിലും തോന്നുന്ന പ്രണയം അത് വ്യക്തിനിഷ്ഠമായി ജീവിതമാകുന്ന പ്രണയം..ആ പ്രണയത്തിന്റെ മറ്റൊരു ഭയാനകതലമാണ് ആമിസ് എന്ന ആസാമീസ് ചിത്രം ശബ്ദിക്കുന്നത്… നമ്മൾ കണ്ട് വളർന്ന ഭാഷഭേദമന്യേ ഉള്ള ഏതൊരു പ്രണയചിത്രത്തേക്കാൾ ഭീകരപ്രണയ കഥ ഈ ചിത്രം സംസാരിക്കുന്നുണ്ട്.. ഒരു പ്ലോട്ടും വായിച്ചറിയാതെ ഈ സിനിമ കണ്ടാൽ മാത്രമേ ആമിസ് നൽകുന്ന ആ ഫീൽ കാഴ്ചകാരന് പൂർണ്ണമായ് തിരിച്ചറിയാൻ പറ്റുകയുള്ളു..അത് കൊണ്ട് തന്നെ ഞാൻ ഒന്നും വിട്ട് പറയുന്നില്ല.. അന്യഭാഷ ചിത്രങ്ങൾ ഒരുപാട് ഇന്നീ quarantine ദിനങ്ങളിൽ ആൾക്കാർ കാണുന്നത് കൊണ്ട് ഇതും ഒന്ന് കണ്ടു നോക്കൂ …. Aamis(2019)



https://www.instagram.com/p/B_CJ41SjVrj/

No comments:

Post a Comment

Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ : Bikash Dutta

  Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ "an idea or thought that continually preoccupies or intrudes on a person's mind." গুগল কৰ...