Aamis, പ്രണയത്തിന്റെ മറ്റാരും പരയാത്തൊരു ഭാവം: thulasi___poovu

Man 'MEATS' Women... മാംസ ബന്ധിതമായ പ്രണയം.. ഒരു പ്രണയത്തിൽ എത്രത്തോളം abnormality ആകാം... !!! വിലയ്ക്കപ്പെട്ട എന്തിനോടും മനുഷ്യന് ഒരു അഭിനിവേശം ഉണ്ട്. AAMIS (2019) വിലക്കപ്പെട്ട പ്രണയത്തെ കുറിച്ചാണ് ഈ സിനിമ. മനുഷ്യന്റെ ആഗ്രഹങ്ങൾ, വിശ്വാസങ്ങൾ, സാമൂഹിക നിയമങ്ങൾ, പാപ ചിന്തകൾ, അടിച്ചമർത്തലുകൾ പ്രതിപാദിക്കുന്നു ഇതിൽ. ആവശ്യത്തിനും അത്യാഗ്രഹത്തിനും ഒരു നൂലിഴ വ്യത്യാസമേയുള്ളൂ.. അത് കടന്നു കഴിഞ്ഞാൽ നമ്മൾ ആഗ്രഹങ്ങളാൾ നിയന്ത്രിക്കപ്പെടും.. . നിർമാലി എന്ന മധ്യവയസ്കയായ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ ഡോക്ടറുടെയും ചെറുപ്പക്കാരനായ ഒരു phd scholar ന്റെയും അസാധാരണമായ ഒരു പ്രണയ കഥയാണ് സിനിമ പറയുന്നത്... . ഈ കഥയിൽ ഒരു ആദം ഉണ്ട്.. ഹവ്വ ഉണ്ട്.. വിലക്കപ്പെട്ട കനിയുണ്ട്.. എതിർക്കുന്ന ദൈവമുണ്ട് ( സമൂഹം). അവസാനം ദുഃഖം ആകുന്ന ജയിലിലേക്ക് തള്ളിവിടുന്നു മുണ്ട്... . പ്രണയം, സദാചാരം, ഒറ്റപ്പെടൽ, അവഗണന, ഇതൊക്കെ സിനിമ പറഞ്ഞു പോകുന്നുണ്ടെങ്കിലും പ്രധാനമായി പറയുന്നത് മറ്റൊന്നാണ്.. നോർമൽ, abnormal തരംതിരിവ്... സാധാരണ രീതിയിൽ തുടങ്ങുന്ന സിനിമ മുന്നോട്ടു പോകുംതോറും മറ്റൊരു വഴിയിൽ ഓടി കയറുന്നു സിനിമയ്ക്കൊപ്പം സഞ്ചരിക്കാൻ പ്രേക്ഷകരും നിർബന്ധിതരാകുന്നു...
AAMIS പ്രണയത്തിന്റെ മറ്റാരും പറയാത്തൊരു ഭാവം... - അനു 

https://www.instagram.com/p/B_fT0FKlqfK/

No comments:

Post a Comment

Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ : Bikash Dutta

  Obsession, আৰু ইয়াৰ পাৰ্শ্বক্ৰিয়াঃ "an idea or thought that continually preoccupies or intrudes on a person's mind." গুগল কৰ...